Join News @ Iritty Whats App Group

കർക്കിടക ബലിതർപ്പണം: വയത്തൂർ കടവിൽ ഇരിട്ടി ഫയർ ആന്റ് റെസ്ക്യൂ സേനാംഗങ്ങൾ സുരക്ഷാ പരിശോധന നടത്തി

കർക്കിടക ബലിതർപ്പണം: വയത്തൂർ കടവിൽ ഇരിട്ടി ഫയർ ആന്റ് റെസ്ക്യൂ സേനാംഗങ്ങൾ സുരക്ഷാ പരിശോധന നടത്തി

ഇരിട്ടി: കർക്കിടക വാവിനോടനുബന്ധിച്ച് ബലിതർപ്പണം നടക്കുന്ന വയത്തൂർ കടവിൽ ഇരിട്ടി ഫയർ ആന്റ് റെസ്ക്യൂ സേനാംഗങ്ങൾ സുരക്ഷാ പരിശോധന നടത്തി . അസിസ്റ്റന്റ് ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ജോബി മാത്യു, എൻ. ജി. അശോകൻ, മത്തായി ഇ. ജെ, രാധാകൃഷ്ണൻ എം.സി, സിവിൽ ഡിഫൻസ് വാർഡൻ ഡോളമി മുണ്ടാനൂർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group