Join News @ Iritty Whats App Group

ചാവശ്ശേരി കുറുങ്കളത്തെ നന്ദനത്തിൽ പി. നിത്യ നിര്യാതയായി

ചാവശ്ശേരി കുറുങ്കളത്തെ നന്ദനത്തിൽ പി. നിത്യ നിര്യാതയായി

ചാവശ്ശേരി കുറുങ്കളത്തെ നന്ദനത്തിൽ പി. നിത്യ (32) അന്തരിച്ചു.തിരുവങ്ങാട് ഹയർ സെക്കൻ്ററി സ്കൂൾ
 റിട്ട: അധ്യാപകൻ സി. കെ. മോഹനൻ മാസ്റ്ററുടെയും ചാവശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ റിട്ട. അധ്യാപിക പി. വനജ ടീച്ചറുടെയും മകളാണ്. സഹോദരങ്ങൾ നിവേദ്( പൊതുമരാമത്ത് വകുപ്പ് ), നിശാന്ത് (താലുക്ക് ഓഫീസ്, ഇരിട്ടി )
സംസ്കാരം: ഇന്ന് (ബുധനാഴ്ച) വൈകിട്ട്

Post a Comment

Previous Post Next Post
Join Our Whats App Group