Join News @ Iritty Whats App Group

കണ്ണൂര്‍ നഗരത്തില്‍ വീണ്ടും തെരുവ് നായയുടെ പരാക്രമം : നാല് പേര്‍ക്ക് കടിയേറ്റു

ണ്ണൂർ : കണ്ണൂർ നഗരത്തില്‍ വീണ്ടും തെരുവ് നായയുടെ പരാക്രമം.കാല്‍ടെക്സ്, പഴയ ബസ് സ്റ്റാൻഡ്, റെയില്‍വെ സ്റ്റേഷൻ പരിസരങ്ങളില്‍ നിന്നും ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് നാലുപേർക്ക് തെരുവ് നായയുടെ കടിയേറ്റു.


കോഴിക്കോട് തിക്കോടിയിലെ അജ്മല്‍, തമിഴ്നാട് സ്വദേശിനി കമല , മാവിലായിയിലെ രമേശൻ എന്നിവർക്കാണ് കടിയേറ്റത്. കടിയേറ്റർ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. വഴി യാത്രക്കാരുടെ കാലിനാണ് തെരുവ് നായ കടിച്ചു പരുക്കേല്‍പ്പിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group