ഉളിയിൽ ടൗൺ ജുമാ മസ്ജിദിന് സമീപം ബുസ്താനിൽ പി.സി. ബഷീർ നിര്യാതനായി
ഇരിട്ടി:ഉളിയിൽ ടൗൺ ജുമാ മസ്ജിദിന് സമീപം ബുസ്താനിൽ പി.സി. ബഷീർ
(62) അന്തരിച്ചു.
ഭാര്യ: സാജിത .മക്കൾ: ഷഹബാസ് ( സ്വീഡൻ), ഷമ്മാസ് ബ്രംഗ്ളൂരു ),
ഷഹസാദ് (ബി.ടെക് വിദ്യാർത്ഥി ആലപ്പുഴ). മരുമക്കൾ: ഷഹനാസ്,അസ്ന.
സഹോദരങ്ങൾ:റഷീദ്, താഹിറ
മയ്യിത്ത് നിസ്കാരം 4.30 ന് ഉളിയിൽ ടൗൺ ജുമാ മസ്ജിദിൽ .
Post a Comment