Join News @ Iritty Whats App Group

ഉളിയിൽ പുത്തൻപുരയിൽ അബൂബക്കർ നിര്യാതനായി

ഇരിട്ടി : മുഴക്കുന്ന് സ്വദേശി ഉളിയിൽ താമസിക്കുന്ന പരേതനായ ഉളീകുന്നോൻ മമ്മു മകൻ പുത്തൻപുര അബൂബക്കർ (70 ) നിര്യാതനായി.

 ഭാര്യ:പരേതയായ യുകെ ഖദീജ 

മക്കൾ: അൻവർ, അശ്കർ, ആരിഫ 

 മരുമക്കൾ:സമീർ പാലോട്ട് പള്ളി, ഫാത്തിമ ഇരിക്കൂർ, മുംതാസ് പയഞ്ചേരി,

 സഹോദരങ്ങൾ: 
അഹ്മദ് വിളക്കോട് , അബ്ദുറഹിമാൻ മൗലവി, അബ്ദുസ്സലാം മൗലവി , അബ്ദുൽ ലത്തീഫ് മൗലവി, കുഞ്ഞാമിന, ഖദീജ, പരേതയായ സക്കീന, ആയിഷ

Post a Comment

Previous Post Next Post
Join Our Whats App Group