ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വാക്ക് ഇൻ ഇൻ്റർവ്യൂ
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, ഇ.സി.ജി ടെക്‌നീഷ്യൻ, ലാബ് അസിസ്റ്റൻ്റ് തസ്‌തികകളിലേക്ക് യോഗ്യരായ ഉദ്യോ ഗാർത്ഥികളെ വാക്ക് ഇൻ ഇൻ്റർവ്യൂവിന് ക്ഷണിക്കുന്നു. ബന്ധപ്പെട്ട തസ്‌തികകളിലേക്ക് പി.എസ്.സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 11/06/2025 ബുധനാഴ്‌ച രാവിലെ 10.30 മണിക്ക് ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഇരിട്ടി താലൂക്കാശുപത്രി ഓഫീസിൽ ഹാജരാകേണ്ടതാണ്. സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും കരുതേണ്ടതാണ്.
Post a Comment