ചാവശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് നടത്താനിരുന്ന അനുമോദന സദസ്സ് മാറ്റിവെച്ചു
ചാവശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് നടത്താനിരുന്ന എൽ എസ് എസ്, യു എസ് എസ്, എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്സ് മാറ്റിവെച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Post a Comment