ആറളം നമ്ബ്യാര്‍ മുക്കിൽ മണ്ണിടിഞ്ഞ് വീണു
ഇരിട്ടി: മലയോര ഹൈവേയുടെ ഭാഗമായ എടൂര്‍-മണത്തണ റീച്ചില്‍പ്പെട്ട ആറളം നമ്ബ്യാര്‍ മുക്കില്‍ റോഡരികിലെ വലിയ കുന്നിന്‍ മുകളില്‍നിന്ന് മണ്ണിടിഞ്ഞ് റോഡിലേക്ക് വീണു.കുന്ന് ഇനിയും ഇടിയാനുള്ള സാധ്യതയുണ്ട്. റോഡിലേക്ക് വീണ മണ്ണ്‌് നീക്കം ചെയ്‌തു.
Post a Comment