Home നിലമ്പൂരിൽ അൻവറിന് വീണ്ടും തിരിച്ചടി; മൂന്നാം മുന്നണിയിലേക്ക് എഎപിയില്ല, തെരഞ്ഞെടുപ്പിൽ പിന്തുണക്കില്ല News@Iritty Tuesday, June 03, 2025 0 നിലമ്പൂരിൽ അൻവറിന് വീണ്ടും തിരിച്ചടി; മൂന്നാം മുന്നണിയിലേക്ക് എഎപിയില്ല, തെരഞ്ഞെടുപ്പിൽ പിന്തുണക്കില്ലമലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിനെ ആം ആദ്മി പാർട്ടി പിന്തുണക്കില്ല. പിവി അൻവറിൻ്റെ മുന്നണിയിലും ആം ആദ്മി പാർട്ടി ഭാഗമാകില്ല.
Post a Comment