Join News @ Iritty Whats App Group

കൊട്ടിയൂർ - പാൽചുരം റോഡിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

കൊട്ടിയൂർ - പാൽചുരം റോഡിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം



കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കേളകം കൊട്ടിയൂർ പാൽചുരം റോഡിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം.
മാനന്തവാടിയിലേക്ക് പോകേണ്ട വാഹനങ്ങൾ നെടുംപൊയിൽ വഴിയും തിരിച്ചും സർവീസ് നടത്തണമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group