Join News @ Iritty Whats App Group

മട്ടന്നൂർ പത്തൊൻമ്പതാം മൈലിൽ ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ടു വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞു

മട്ടന്നൂർ പത്തൊൻമ്പതാം മൈലിൽ ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ടു വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞു. 

ആർക്കും പരിക്കില്ല റോഡരികിൽ നിർത്തിയിട്ട കാറിലും ഇടിച്ചു.

മൈസൂരിൽ നിന്നും വരികയായിരുന്ന ഇരിക്കൂർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

Previous Post Next Post
Join Our Whats App Group