Join News @ Iritty Whats App Group

മുഴക്കുന്ന് മുടക്കോഴി യിലെ അണിയേരി വാസു നിര്യാതനായി

ഇരിട്ടി:മുഴക്കുന്ന് മുടക്കോഴി യിലെ അണിയേരി വാസു (76) അന്തരിച്ചു

ദീർഘകാലംഇരിട്ടി തുളസി മലബാർ കൺസ്ട്രക്ഷൻ ഗ്രൂപ്പിൻ്റെ മാനേജരായി പ്രവർത്തിച്ചിരുന്നു.
ഭാര്യ: കെ.ചന്ദ്രിക മക്കൾ: സീന ക്രുനിത്തല ) ,അനൂപ് (അധ്യാപകൻ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പള്ളിക്കുന്ന്) അഖിലേഷ്(എഞ്ചിനീയർ, ബംഗലുരു). മരുമക്കൾ: ബാബു (കുനിത്തല ) ശാരി (അധ്യാപിക പെരിയാണ്ടി എൽ പിസ്കൂൾ ചൊക്ലി ), ആതിര ( എഞ്ചിനീയർ ബംഗലുരു) സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് മുടക്കോഴി തറവാട് വീട്ടു വളപ്പിൽ.

Post a Comment

Previous Post Next Post
Join Our Whats App Group