കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ ഒരാളുടെ മൃതദേഹം മണത്തണ അണുങ്ങോട് ഭാഗത്തുനിന്നും കണ്ടെത്തി
പേരാവൂർ : ബാവലി പുഴയിൽ കാണാതായ ഒരാളുടെ മൃതദേഹം അണുങ്ങോട് ഭാഗത്തുനിന്നും കണ്ടെത്തി. അത്തോളി സ്വദേശി നിഷാന്തിന്റെ മൃദദേഹമാണ് കണ്ടെത്തിയത്.
കൊട്ടിയൂർ അമ്പലത്തിൽ ദർശനത്തിനെത്തിയ രണ്ട് ആളുകളെ ബാവലി പുഴയിൽ കഴിഞ്ഞ ദിവസം കാണാതായിരുന്നു. കോഴിക്കോട് സ്വദേശി നിഷാദ്, കാഞ്ഞങ്ങാട് സ്വദേശി അഭിജിത്ത് എന്നിവരെയാണ് കാണാതായത്.
Post a Comment