Join News @ Iritty Whats App Group

കണ്ണൂരിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള 12 വിമാന സർവീസുകൾ റദ്ദാക്കി


കണ്ണൂരിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള 12 വിമാന സർവീസുകൾ റദ്ദാക്കി



മട്ടന്നൂർ: ഗൾഫ് രാജ്യങ്ങളിൽ വ്യോമ പാത അടയ്ക്കുകയും ഇറാനിൽ സംഘർഷം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ കണ്ണൂരിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇന്നത്തെയടക്കം12 വിമാന സർവീസുകൾ റദ്ദാക്കി. 

എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ 8 സർവീസുകളും ഇൻഡിഗോയുടെ നാല് സർവീസുകളും ആണ് റദ്ദാക്കിയത്. ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ടേക്ക് ഓഫിന് ശേഷം ഇന്നലെ രാത്രി തിരിച്ചിറക്കി.

Post a Comment

Previous Post Next Post
Join Our Whats App Group