വള്ളിത്തോട് വാഹനാപകടം ;നിർത്തിയിട്ട ഗുഡ്സ് ഓട്ടോവിൽ ഇരുചക്ര വാഹനമിടിച്ചു ഡോക്ടർക്കു പരിക്ക്
ഇരിട്ടി: വള്ളിത്തോട് നിർത്തിയിട്ട ഗുഡ്സ് ഓട്ടോവിൽ ഇരുചക്ര വാഹനമിടിച്ചു ഡോക്ടർക്കു പരിക്ക്.
ഇരുചക്ര വാഹനയാത്രക്കാരനായ
ഇരിട്ടിയിലെ സ്വകാര്യാശുപത്രിയിലെ ഡോ. കിരണിനാണ് പരിക്കേറ്റത്. പരിക്ക് സരമുള്ളതിനാൽ ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment