Join News @ Iritty Whats App Group

ഇരിട്ടി കുന്നോത്ത് വാളകത്തിൽഹൗസിൽ നിർമ്മല നിര്യാതയായി

ഇരിട്ടി: കുന്നോത്ത് വാളകത്തിൽഹൗസിൽ നിർമ്മല (64 ) അന്തരിച്ചു.
ഭർത്താവ്: പരേതനായ വാളകത്തിൽ ശ്രീധരൻ.

മക്കൾ: ജിഷ, ജിതേഷ്, മരുമക്കൾ: രമേഷ് (ഫാമിലി ഫാഷൻ വസ്ത്രലയം, പുതിയ ബസ് സ്റ്റാൻ്റ് ഇരിട്ടി ), ആഷ്ന.
 സംസ്കാരം: ഇന്ന് (ഞായറാഴ്ച്ച )വൈകിട്ട് 2 മണിക്ക്,കോളിക്കടവ് പായം പഞ്ചായത്ത് പൊതുശ്മശാനത്തിൽ.

Post a Comment

Previous Post Next Post
Join Our Whats App Group