Join News @ Iritty Whats App Group

വീറോടെ ഇന്ത്യൻ പ്രത്യാക്രമണം; പാകിസ്ഥാനിലെ പ്രധാന ന​ഗരങ്ങളിൽ വ്യോമാക്രമണം; പാക് മണ്ണിൽ ഇന്ത്യൻ പ്രഹരം

വീറോടെ ഇന്ത്യൻ പ്രത്യാക്രമണം; പാകിസ്ഥാനിലെ പ്രധാന ന​ഗരങ്ങളിൽ വ്യോമാക്രമണം; പാക് മണ്ണിൽ ഇന്ത്യൻ പ്രഹരം


ലാഹോർ: പാകിസ്ഥാനെ വീറോടെ തിരിച്ചടിച്ച് ഇന്ത്യ. പാകിസ്ഥാനിലെ പ്രധാന ന​ഗരങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് റിപ്പോർട്ട്. പാക് തലസ്ഥാനത്ത് ഇന്ത്യൻ മിസൈലുകൾ പതിച്ചതായf വിവരം പുറത്തുവരുന്നുണ്ട്. ലാഹോറിലും സിയാൽ കോട്ടിലും ഇസ്ലാമാബാദിലും ഇന്ത്യ തിരിച്ചടിക്കുകയാണ്. മൂന്നിടങ്ങളിലും ശക്തമായ മിസൈൽ ആക്രമണമാണ് നടത്തുന്നത്. ഡ്രോൺ ആക്രമണവും ശക്തമാക്കിയിരിക്കുകയാണ്. പാകിസ്ഥാനിലെ പ്രധാന ന​ഗരങ്ങളെല്ലാം ഇരുട്ടിലാണ്.

Post a Comment

Previous Post Next Post
Join Our Whats App Group