Join News @ Iritty Whats App Group

അങ്ങാടിക്കടവിലെ തുരുത്തേൽ എൽജോ സജി നിര്യാതനായി

ഇരിട്ടി: അങ്ങാടിക്കടവിലെ തുരുത്തേൽ
സജി - ഷീജ ദമ്പതികളുടെ മകൻ എൽജോ സജി (17) അന്തരിച്ചു.

അങ്ങാടിക്കടവ് ഹയർ സെക്കന്ററി

സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്.

സഹോദരി: എയ്ഞ്ചൽ സജി.

സംസ്ക്കാരം ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് പള്ളിയിൽ

Post a Comment

Previous Post Next Post
Join Our Whats App Group