Home കണ്ണൂർ കുടുക്കിമൊട്ടയിൽ പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു News@Iritty Wednesday, May 28, 2025 0 കുടുക്കിമൊട്ട : പനി ബാധിച്ച് വിദ്യാർഥിമരിച്ചു. മട്ടന്നൂർ ചാവശേരി വളോരസ്വദേശിയും നിലവിൽ കുടുക്കിമൊട്ട വില്ലേജ്മുക്ക് നുജൂമിൽ താമസിക്കുന്ന മുഫ് ലഹാ (20) ണ് മരിച്ചത്.മംഗളൂരു ശ്രീനിവാസ കോളജില്‍ രണ്ടാംവർഷ എം.എല്‍.ടി വിദ്യാർഥിയാ ണ്. പി. മുഹമ്മദലിയുടെയും കെ.പി നജ്‌മയുടെയും മകനാണ്. സഹോദരങ്ങള്‍: മിൻഹാജ്, നിദ.
Post a Comment