Join News @ Iritty Whats App Group

വടകരയിൽ വാഹനാപകടത്തിൽ 4 മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്; കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം

വടകരയിൽ വാഹനാപകടത്തിൽ 4 മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്; കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം


കോഴിക്കോട്: കോഴിക്കോട് വടകരയിൽ വാഹനാപകടത്തിൽ 4 മരണം. വടകര ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ചാണ് കാർ യാത്രക്കാരായ നാല് പേർക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഒരാൾക്ക് ഗുരുതര പരിക്ക്. സംഭവിച്ചിട്ടുണ്ട്. വടകര രജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ ഭാഗത്തേക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group