Join News @ Iritty Whats App Group

പുന്നാട് പുറപ്പാറ ഗ്രീൻസ് വീട്ടിൽ തയ്യിൽ അബ്ദുൽ അസീസ് നിര്യാതനായി


ഇരിട്ടി: പുന്നാട് പുറപ്പാറ ഗ്രീൻസ് വീട്ടിൽ 
അബ്ദുൽ അസീസ് തയ്യിൽ ( 75 ) നിര്യാതനായി.
കണ്ണൂർ ഏഴര സ്വദേശിയാണ്.
ഭാര്യമാർ: റാബിയ എടക്കാട് ,സുബൈദ പുന്നാട് 

മക്കൾ: നിസാർ , അസിം , റഹീസ് , നാസിനി , ഫാത്തിമ ( എല്ലാവരും ദുബൈ )

സഹോദരന്മാർ:
 ആസ്യ , സുബൈദ , സഫിയ 
പരേതരായ സക്കീന , റഫീഖ്

Post a Comment

Previous Post Next Post
Join Our Whats App Group