Home 'പേടികാരണം പഹൽഗാമിലെ റിസോർട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല,ഭീകരാക്രമണത്തിൽ നിന്ന്ര ക്ഷപ്പെട്ടത് തലനാരിഴയ്ക്ക്' ; കണ്ണൂർ സ്വദേശിനി ലാവണ്യ News@Iritty Wednesday, April 23, 2025 0 ഡൽഹി : ഭീകരാക്രമണത്തിൽ നിന്ന്രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന്മലയാളിയായ ലാവണ്യ. പഹൽഗാമിലെറിസോർട്ടിൽ തുടരുകയാണെന്നുംപേടികാരണം പുറത്തിറങ്ങിയിട്ടില്ലെന്നുംലാവണ്യ പറയുന്നു.
Post a Comment