Join News @ Iritty Whats App Group

കണ്ണൂരിലെ യൂത്ത് കോൺഗ്രസ്മാർച്ചിൽ സംഘർഷം






ണ്ണൂർ: മുഖ്യമന്ത്രിയുടെ രാജി
ആവശ്യപ്പെട്ട് കണ്ണൂർ
കളക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസ്
നടത്തിയ മാർച്ചിൽ സംഘർഷം.
പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

വീണാ വിജയനെതിരേ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മാർച്ച്‌ സംഘടിപ്പിച്ചത്.പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറാന്‍ ശ്രമിച്ചതോടെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ചില പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

Post a Comment

Previous Post Next Post
Join Our Whats App Group