കൂത്തുപറമ്ബ്: അർധരാത്രി വീട്ടിൽ
അതിക്രമിച്ച് കയറി വിദ്യാർഥിനിയെ
മർദിച്ച് പരിക്കേൽപ്പിക്കുകയും വീട്
ആക്രമിക്കുകയും ചെയ്ത
സംഭവത്തിൽ
അറസ്റ്റിലായ പ്രതികൾ റിമാഡിൽ.
പ്രതികളുടെ സഹോദരി സീനയുടെ വീട്ടിലാണ് ആക്രമണം നടന്നത്. മാരകായുധങ്ങളുമായി വീട്ടിലെത്തിയ സംഘം വീട്ടില്‍ അതിക്രമം നടത്തിയ ശേഷം സീനയുടെ മകള്‍ എം.പി. റാഷയെ ആക്രമിച്ചെന്നാണ് പരാതി. ആക്രമണത്തില്‍ വീടിന്റെ ജനലുകളും വാതിലും തകർന്നിട്ടുണ്ട്. സിജിത്തിന്റെ ഭാര്യ റോജിമ ഉള്‍പ്പെടെ മൂന്നു പേർക്കെതിരെയാണ് കൂത്തുപറമ്ബ് പൊലീസ് കേസെടുത്തത്.
Post a Comment