Join News @ Iritty Whats App Group

ചാലോട് കുംഭത്ത് വാഹനാപകടം: ഏഴ് പേർക്ക് പരിക്ക്



ചാലോട് : കുംഭത്ത് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്.



രണ്ട് കാറുകളും ഓട്ടോയും ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു.



പവിത്രൻ, സിയാദ്, പ്രദീപൻ, പ്രമോദ്, പത്മനാഭൻ, റാസിക്, ജലീൽ എന്നിവർക്കാണ് പരിക്കേറ്റത്.

Post a Comment

Previous Post Next Post
Join Our Whats App Group