Join News @ Iritty Whats App Group

പടിയൂർ ഊരത്തൂരിൽ വയനാട് സ്വദേശിനിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പടിയൂർ ഊരത്തൂരിൽ വയനാട് സ്വദേശിനിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : പടിയൂർ ഊരത്തൂരിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.വയനാട് പേരിയ സ്വദേശിനി രജനി (37) നെയാണ് കോട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 

Post a Comment

Previous Post Next Post
Join Our Whats App Group