പേരാവൂരിലെ ആധാരമെഴുത്തുകാരനായിരുന്ന മുഴക്കുന്ന് മുടക്കോഴിയിലെ തെക്കുംമ്പാടൻ അഴകേശൻ (39) നിര്യാതനായി .പരേതനായ വളവുന്നോൻ ദാമുവിന്റെയും ശാന്തയുടെയും മകനാണ്.സഹോദരങ്ങൾ: സുമേശൻ(ആധാരമെഴുത്ത് പേരാവൂർ), ലീന, രേഖ, ഷബിന,പരേതനായ ദീപേശൻ.
സംസ്കാരം ഇന്ന് വൈകിട്ട് 4ന് തില്ലങ്കേരി പൊതു ശ്മശാനത്തിൽ.
പേരാവൂരിലെ ആധാരമെഴുത്ത് ഓഫീസുകൾക്ക് ഇന്ന് അവധി
Post a Comment