ആറളം ഫാമിൽ വീണ്ടും കാട്ടാന അക്രമം;ദമ്പതികൾക്ക് പരിക്ക്
ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ
താമസക്കാരായ പുതുശ്ശേരി അമ്പളി (31) ഭർത്താവ്
ഷിജു (36)എന്നിവരെ കോട്ടപ്പാറക്ക് സമീപത്ത്
നിന്നും കാട്ടന അക്രമിച്ചത്. ഇരുചക്രവാഹനത്തിൽ
പണിക്കു പോകുമ്പോഴായിരുന്നു സംഭവം. പരിക്കേറ്റ
ഇരുവരെയും പേരാവൂർ താലുക്ക് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.
Post a Comment