ആലക്കോട് ടൗണിന് സമീപം 28 സെന്റ് സ്ഥലവും വീടും വില്പനയ്ക്ക്
ആലക്കോട് ടൗണിൽനിന്നും 600 മീറ്റർ മാറി ആലക്കോട് - പെരുനിലം റോഡിൽ, ടാറിങ് റോഡിനോട് ചേർന്ന് 28 സ്ഥലവും 4 ബെഡ്‌റൂം പുതുതായി റിനോവേറ്റ് ചെയ്ത ഇരുനില വീടും വില്പനക്ക്. വില -: 72 ലക്ഷം.
🔅28 സെന്റ് സ്ഥലം
🔅4 BHK ഇരുനില വീട്
🔅2000 Sq Ft വീട്
🔅വിശാലമായ ലിവിങ്
🔅ഫാമിലി ലിവിങ്
🔅ഡെയിനിങ് ഹാൾ
🔅കിച്ചൻ & സ്റ്റോർ റൂം
🔅2 അറ്റാച്ഡ് ബാത്റൂം
🔅2 കോമൺ ബാത്റൂം
🔅ബാൽക്കണി
🔅കാർപോർച്ച്
🔅കിണർ & കുഴൽ കിണർ
🔅വിശാലമായ മുറ്റം
🔅10 തെങ്ങ്
🔅30 കവുങ്ങ്
🔅3 തേക്ക്
🔅3 പ്ലാവ്
🔅2 മാവ്
*🎯തത്പര്യമുള്ളവർ താഴെകാണുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക*
📲 9895131461
Post a Comment