Join News @ Iritty Whats App Group

ആറളം ഫാമില്‍ കാട്ടുതേനീച്ചആക്രമണത്തില്‍ ചെത്തുതൊഴിലാളിക്ക് പരിക്ക്


രിട്ടി : ആറളം ഫാമില്‍ കള്ള് ചെത്ത് തൊഴിലാളിക്ക് കാട്ടുതേനീച്ചയാക്രമണത്തില്‍ പരിക്കേറ്റു.മുഴക്കുന്ന് സ്വദേശി ബിനു ഈരായിക്കാണ് കാട്ടുതേനീച്ചയുടെ കുത്തേറ്റത്.


ഗുരുതരമായി പരിക്കേറ്റ ബിനുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒന്നാം ബ്ലോക്കില്‍ ജോലിക്കായി എത്തിയപ്പോഴായിരുന്നു സംഭവം.

Post a Comment

Previous Post Next Post
Join Our Whats App Group