Home ഇരിട്ടി പയഞ്ചേരിമുക്കിൽ കടയിൽ തീപിടിത്തം News@Iritty Wednesday, February 05, 2025 0 കാർ എക്സ് ഓട്ടോമൊബൈലിൽതീപിടിത്തംഇരിട്ടി പയഞ്ചേരിമുക്കിൽ കാർ എക്സ്ഓട്ടോമൊബൈലിൽ ആണ് തീപിടിത്തംഉണ്ടായത്. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചുഇരിട്ടിയിലെ 2 യൂണിറ്റ് അഗ്നിരക്ഷാ സേനഎത്തി തീ കെടുത്തി വൻ അഗ്നിബാധഒഴിവാക്കിയത്
Post a Comment