തൊഴിൽ ക്യാമ്പ് ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത ഉൽഘാടനം ചെയ്തു.
പുറപ്പാറ വാർഡ് കൗൺസിലർ സമീർ പുന്നാട് അധ്യക്ഷത വഹിച്ചു.
കണ്ണൂർ ജില്ല ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് കെ പത്മനാഭൻ ക്യാമ്പ് വിശദീകരണം നടത്തി.
ഇരിട്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സുരേഷ് , കൗൺസിലർമാരായ സി കെ അനിത, വി ശശി,കണ്ണൂർ ജില്ല ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ഡയരക്റ്റർ കെ കെ ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു.
കെ. വിശാഖ് സ്വാഗതവും കെ പ്രസന്ന നന്ദിയും പറഞ്ഞു.
Post a Comment