Join News @ Iritty Whats App Group

തബല വാദകൻ സാക്കിർ സാക്കിർ ഹുസൈൻ ഇനി ഓർമ; നിലച്ചു ആ തബല നാദം


തബല വാദകൻ സാക്കിർ സാക്കിർ ഹുസൈൻ ഇനി ഓർമ; നിലച്ചു ആ തബല നാദം

വാഷിങ്ടണ് > തബല വാദകൻ സാക്കിർ ഹുസൈൻ(73) അന്തരിച്ചു. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച രാവിലെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 1951 മാർച്ച് 9 നായിരുന്നു സാക്കിർ ഹുസൈനിന്റെ ജനനം. 1988ൽ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group