Join News @ Iritty Whats App Group

പേരാവൂർ കല്ലേരി മലയിൽ കെ എസ് ആർ ടി സി ബസുകൾ കൂട്ടിയിടിച്ച് അപകടം;നിരവധി യാത്രക്കാർക്ക് പരിക്ക്

പേരാവൂർ കല്ലേരി മലയിൽ കെ എസ് ആർ ടി സി ബസുകൾ കൂട്ടിയിടിച്ച് അപകടം;നിരവധി യാത്രക്കാർക്ക് പരിക്ക്

പേരാവൂർ: കല്ലേരി മലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്. മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസും പയ്യാവൂരിലേക്ക് പോവുകയായിരുന്ന ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ പേരാവൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം.

Post a Comment

Previous Post Next Post
Join Our Whats App Group