ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം ; രണ്ടുപ്രതികള്‍ പിടിയില്‍, വാഹനം ഓടിച്ചത് അര്‍ഷിദ്
മാനന്തവാടി: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ടുപ്രതികള്‍ പിടിയില്‍. അര്‍ഷിദ്, അഭിരാം എന്നിവരാണ് പിടിയിലായിരിക്കുന്നത്. വാഹനം ഓടിച്ചത് പച്ചിലക്കാട് സ്വദേശി അര്‍ഷിദാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്നത് പച്ചിലക്കാട് സ്വദേശികളായ രണ്ടു പേരും പനമരം വാടോച്ചാല്‍ സ്വദേശികളായ രണ്ട് യുവാക്കളും ആയിരുന്നെന്ന് വിവരം കിട്ടിയിരുന്നു.
Post a Comment