മട്ടന്നൂർ: മട്ടന്നൂർ-ഇരിക്കൂർ റോഡിൽ മട്ടന്നൂർ മുതൽ മട്ടന്നൂർ മുനിസിപ്പാലിറ്റി വരെ റോഡിലൂടെയുള്ള വാഹന ഗതാഗതം ഡിസംബർ ഒന്ന് മുതൽ 10 വരെ പൂർണമായും നിരോധിച്ചു. മട്ടന്നൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ കോളേജ് റോഡ്, കൊളപ്പ വഴി ഇരിക്കൂർ ഭാഗത്തേക്കും ഇരിക്കൂറിൽ നിന്ന് വരുന്ന വാഹനങ്ങൾ പയ്യപ്പറമ്പ്, കളറോഡ് വഴി മട്ടന്നൂർ ഭാഗത്തേക്കുമാണ് പോകേണ്ടത്.
Post a Comment