പുന്നാട് കുളത്തിന് സമീപം റോഡിലെ കുഴിയിൽ വീണു ബൈക്ക് യാത്രികരായ രണ്ടു പേർക്ക് പരിക്ക്
ഇരിട്ടി : പുന്നാട് കുളം ബസ് സ്റ്റോപ്പിന് സമീപം റോഡിലെ കുഴിയിൽ വീണു ബൈക്ക് യാത്രീകരായ രണ്ടുപേർക്ക് പരിക്ക്. ചാവശ്ശേരി വളോര സ്വദേശികളായ യുവാവിനും യുവതിക്കുമാണ് പരി ക്കേറ്റത്.
Post a Comment