Home ആറളം ചാക്കാട് മേഖലയിൽ കാട്ടാന ഇറങ്ങി; ജാഗ്രത പാലിക്കുക News@Iritty Sunday, September 22, 2024 0 ആറളം ചാക്കാട് മേഖലയിൽ കാട്ടാന ഇറങ്ങി; ജാഗ്രത പാലിക്കുകആറളം ചാക്കാട് മേഖലയിൽ കാട്ടാന ഇറങ്ങി. ഹാജി റോഡ് അയ്യപ്പങ്കാവ് റോഡിലാണ് ഞായറാഴ്ച പുലർച്ചെ 02:30 ഓടെ കാട്ടാനയെ കണ്ടത്.പരിസരത്തുള്ളവർ ജാഗ്രത പാലിക്കുക
Post a Comment