Join News @ Iritty Whats App Group

സപ്തംബർ 7,8,9 തിയ്യതികളിൽ ഇരിട്ടി ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ബ്രൈഡൽ ഫെസ്റ്റ്


സപ്തംബർ 7,8,9 തിയ്യതികളിൽ ഇരിട്ടി ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ബ്രൈഡൽ ഫെസ്റ്റ്


ഇരിട്ടി : ദുൽഹൻ ബ്രിഡൽ സ്റ്റോറീസ് ഓഫ് ദിയ. 



വിവാഹ പ്രായമെത്തിയ പെൺകുട്ടികൾക്ക്, ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ന്റെ അത്യപൂർവ്വ വിവാഹ കളക്ഷനുകൾ അണിഞ്ഞു നോക്കാനും, ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ പർച്ചേസ് ചെയ്യാനും , ചെറിയ ശതമാനത്തിൽ അഡ്വാൻസ് ബുക്ക് ചെയ്യാനുമുള്ള സുവർണ്ണാവസരം കസ്റ്റമേഴ്സിന് ഒരുക്കുകയാണ് സെപ്തംബർ 7,8,9 തിയ്യതികളിൽ ഇരിട്ടി ദിയ ഗോൾഡ് ഷോറൂമിൽ വെച്ച് നടക്കുന്ന ബ്രിഡൽ ഫെസ്റ്റ്.


കോളേജ് കുട്ടികൾ മുതലുള്ളവർക്ക് ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ൻ്റെ എക്സ്ക്ലൂസീവ് കണക്ഷൻസ് അണിഞ്ഞു നോക്കാനുള്ള അവസരം ഒരുക്കിയതായി ഷോറൂം ഡയറക്ടർ മൻസൂർ പത്ര സമ്മേളനത്തിൽ അറിയിച്ചു. 


വിവാഹ പാർട്ടികൾക്ക് അത്യപൂർവ്വമായ കലക്ഷനുകളും കൂടെ ആകർഷകമായ അഡ്വാൻസ് സ്കീമുകളും ദിയ ഗോൾഡ് ആൻഡ് ഡയമൊണ്ട്സ്ൽ ലഭ്യമാണ്. മാർക്കറ്റിംഗ് മാനേജർ റിഷാദ്, അസിസ്റ്റൻ്റ് ഡയറക്ടർമാർ ശ്രീരാഗ് വൈഷ്ണവ്, അസിസ്റ്റൻ്റ് മാനേജർ ഷാഫി എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group