Join News @ Iritty Whats App Group

കാക്കയങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (25/09/2024 ബുധൻ ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



കാക്കയങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (25/09/2024 ബുധൻ ) കാഞ്ഞിരാട് ട്രാൻസ്ഫോർമർ വർക്കും, HT പോസ്റ്റുകളും ലൈനും മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ അലാച്ചി, മച്ചൂർമല,കാഞ്ഞിരാട്,പുള്ളിപൊയിൽ,കുറ്റ്യാടിച്ചാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മണിമുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post
Join Our Whats App Group