Join News @ Iritty Whats App Group

മാലൂർ പഞ്ചായത്ത് പരിധിയിൽ രണ്ട് പേർക്ക് നിപ രോഗലക്ഷണം

മാലൂർ പഞ്ചായത്ത് പരിധിയിൽ രണ്ട് പേർക്ക് നിപ രോഗലക്ഷണം

മട്ടന്നൂർ : മാലൂർ പഞ്ചായത്ത് പരിധിയിലെ രണ്ട് പേരെ നിപ രോഗ ലക്ഷണങ്ങളോടെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് നിപ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group