വയനാട്> രക്ഷാപ്രവർത്തക സംഘം കാന്തൻപാറയിൽ കുടുങ്ങി. മൃതദേഹവുമായി പതിനഞ്ച സംഘമാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്തുള്ള കാന്തൻപാറയിൽ കുടുങ്ങിയതെന്നാണ് വിവരം. വന്യജീവി ശല്യം രൂക്ഷമായ പ്രദേശമാണിത്. രാവിലെ ഏഴ് മണിക്ക് പോത്തുകല്ലിൽ നിന്ന് പുറപ്പെട്ട സന്നദ്ധ സംഘടന പ്രവർത്തകരും പൊലീസും ഉൾപ്പെടുന്ന സംഘമാണിത്. പ്രദേശത്ത് നിന്ന് ഒരു മൃതദേഹം ലധിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം എയർ ലിഫ്റ്റിങ് വഴി ഇവരെ പുറത്തെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്
രക്ഷാപ്രവർത്തകർ കാന്തൻപാറയിൽ കുടുങ്ങി
News@Iritty
0
Post a Comment