അരീക്കോട് 400 കെവി സബ്സ്റ്റേഷനിലെനവീകരണ പ്രവൃത്തി നടക്കുന്നതിനാൽആഗസ്റ്റ് 22ന് രാവിലെ ഒമ്പത് മണിമുതൽ വൈകീട്ട് മൂന്ന് മണി വരെകണ്ണൂർ, കാസർകോട് ജില്ലകളിലെസബ്സ്റ്റേഷനുകളിൽനിന്നുള്ള വൈദ്യുതിവിതരണം പൂർണമായോ ഭാഗികമായോതടസ്സപ്പെടുമെന്ന് കെഎസ്ഇബികണ്ണൂർ ട്രാൻസ്മിഷൻഡെപ്യൂട്ടി ചീഫ്എൻജിനീയർ അറിയിച്ചു. പ്രവൃത്തി മൂലംഅരീക്കോട്-കാഞ്ഞിരോട്,അരീക്കോട്-ഓർക്കാട്ടേരി എന്നീ 220 കെവിതടസ്സപ്പെടുന്നതിനാലാണിത്.
Post a Comment