Join News @ Iritty Whats App Group

മട്ടന്നൂർ നായിക്കാലിയിൽ റോഡിടിഞ്ഞു; ഇത് വഴിയുള്ള യാത്ര പൂർണ്ണമായും നിരോധിച്ചു



മട്ടന്നൂർ നായിക്കാലിയിൽ റോഡിടിഞ്ഞു; ഇത് വഴിയുള്ള യാത്ര പൂർണ്ണമായും നിരോധിച്ചു



കണ്ണൂർ മട്ടന്നൂർ നായിക്കാലിയിൽ റോഡിടിഞ്ഞു. മട്ടന്നൂർ- ഇരിക്കൂർ റോഡിൻ്റെ ഒരു ഭാഗമാണ് പുഴയിലേക്ക് ഇടിഞ്ഞ് വീണത്. റോഡിന്റെ പുനർനിർമ്മാണം നടക്കുന്ന ഭാഗത്താണ് അപകടം. ഇത് വഴിയുള്ള യാത്ര പൂർണ്ണമായും നിരോധിച്ചു. സമീപത്തെ കുടുംബത്തെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group