Join News @ Iritty Whats App Group

മത്സ്യക്കൃഷിക്കായി ഒരുക്കിയ കൂടുകള്‍ ഒഴുകിപ്പോയി

മത്സ്യക്കൃഷിക്കായി ഒരുക്കിയ കൂടുകള്‍ ഒഴുകിപ്പോയി 

ഇരിട്ടി: പഴശി പുഴയുടെ ഭാഗമായ പെരുവന്പറമ്ബ് കപ്പച്ചേരി പുഴയില്‍ ചടച്ചിക്കുണ്ടം പെരുവംപറമ്ബ് പഴശിരാജ ഫിഷ് ഫാം സ്വാശ്രയ സംഘം സ്ഥാപിച്ച മത്സ്യ കൂടുകള്‍ പൂർണമായും ഒഴുകിപ്പോയി. മലവെള്ളപ്പാച്ചിലില്‍ ഒഴുകിവന്ന കൂറ്റൻമരം കൂടിലിടിച്ച്‌, കയറുകള്‍ പൊട്ടി കൂടുകള്‍ ഒഴുകി പോകുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group