ഇരിട്ടി: ഇരിട്ടിയിൽ ഇരിട്ടിയിൽ പാലത്തിന്റെ തൂണിൽ ഇറങ്ങിയ ആളെ ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു. ഇരിട്ടി പഴയ പാലത്തിന്റെ കരിങ്കൽ തൂണിലേക്ക് ഇറങ്ങി നിൽക്കുകയായിരുന്ന തോലമ്പ്ര സ്വദേശി വിജി ജോൺ നെയാണ് ഇരിട്ടി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തിയത്.
പഴയ പാലത്തിന്റെ ഇരുംബ് കൈവരിയും കടന്ന് കരിങ്കൽ തൂണിലേക്ക് ഇറങ്ങി നിൽക്കുകയായിരുന്ന വിജി ജോണിനെ അതുവഴി പോവുകയായിരുന്ന യാത്രക്കാർ കണ്ടതിനെ തുടർന്ന് ഫയർ ഫോഴ്സിൽ വിവരം അറിക്കുകയായിരുന്നു.
Post a Comment