Join News @ Iritty Whats App Group

പടിയൂർ പൂവംകടവിൽ 2 വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായി




പടിയൂർ പൂവംകടവിൽ 2 വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായി

ഇരിട്ടി : പടിയൂർ പൂവംകടവിൽ 2 വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു, ബന്ധു വീട്ടിൽ എത്തിയ വിദ്യാർത്ഥികളെയാണ് പുഴയിൽ കാണാതായത്.

ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group