Join News @ Iritty Whats App Group

ലാ​ൻ​ഡിം​ഗും ടേ​ക്ക് ഓ​ഫും ഒ​രേ റ​ൺ​വേ​യി​ൽ: ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ; ഒ​ഴി​വാ​യ​ത് വ​ലി​യ അ​പ​ക​ടം


എ​യ​ർ ഇ​ന്ത്യ ജെ​റ്റ് പ​റ​ന്നു​യ​ര​വെ അ​തേ റ​ൺ​വേ​യി​ൽ ഇ​ൻ​ഡി​ഗോ വി​മാ​നം ലാ​ൻ​ഡ് ചെ​യ്തു. മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം. ഇ​ൻ​ഡി​ഗോ വി​മാ​നം ഇ​ൻ​ഡോ​റി​ൽ നി​ന്നും മും​ബൈ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. തി​രു​വ​ന്ത​പു​ര​ത്തേ​ക്കാ​ണ് എ​യ​ർ ഇ​ന്ത്യ വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​ത്. 

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ൽ ഒ​രേ റ​ൺ​വേ​യി​ൽ ത​ന്നെ ര​ണ്ട് വി​മാ​ന​ങ്ങ​ളും കാ​ണാം. എ​യ​ർ ഇ​ന്ത്യ ജെ​റ്റ് പ​റ​ന്നു​യ​രു​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഇ​ൻ​ഡി​ഗോ വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​ത്.

അ​തേ​സ​മ​യം, എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ള​റു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് കാ​ര്യ​ങ്ങ​ൾ ചെ​യ്തെ​ന്നാ​ണ് ര​ണ്ട് വി​മാ​ന​ങ്ങളിലെയും പൈ​ല​റ്റു​മാ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ ഉ​ദ്യോ​ഗ​സ്ഥ​നെ പു​റ​ത്താ​ക്കു​ക​യും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​വും പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

Post a Comment

Previous Post Next Post
Join Our Whats App Group