Join News @ Iritty Whats App Group

ഇന്ധനമില്ലാതെ പെട്രോൾ പമ്പ്; പടിയൂർ- നിടിയോടിയിലെ പമ്പിൽ നാട്ടുകാരുടെ റീത്ത് വെച്ച് പ്രതിഷേധം



ഇന്ധനമില്ലാതെ പെട്രോൾ പമ്പ്; പടിയൂർ- നിടിയോടിയിലെ പമ്പിൽ നാട്ടുകാരുടെ റീത്ത് വെച്ച് പ്രതിഷേധം 

ഇരിട്ടി: ദിവസങ്ങളായി ഇന്ധനമില്ലാതത്തിനെ തുടർന്ന് പെട്രോൾ പമ്പിൽ നാട്ടുകാർ റീത്ത് വെച്ചു പ്രതിഷേധിച്ചു. ഇരിട്ടി തളിപ്പറമ്പ സംസ്ഥാന പാതയിലെ പടിയൂർ നിടിയോടിയിലെ ഹിന്ദുസ്ഥാൻ പെട്രോളിയ കോർപ്പറേഷന്റെ പെട്രോൾ പമ്പിൽ ആണ് സംഭവം. ദിവസങ്ങളായി ഇന്ധനമില്ലാതത്തിനെ തുടർന്ന് നാട്ടുകാരും മറ്റു വാഹന യാത്രക്കാരും വലയുകയാണ്. 

Post a Comment

Previous Post Next Post
Join Our Whats App Group