Join News @ Iritty Whats App Group

കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കി; മകൾ ഗുരുതരാവസ്ഥയിൽ


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കി. അറകുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. മകൾ ബിന്ദു (48) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കിടപ്പുരോഗിയാണ് മകൾ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ലീലയുടേത്. മകൻ കുറച്ചു വർഷങ്ങൾക്കു മുൻപാണ് മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് മകളുടെ കഴുത്ത് മുറിച്ചശേഷം ലീല ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം.

Post a Comment

Previous Post Next Post
Join Our Whats App Group